2008, ഒക്‌ടോബർ 30, വ്യാഴാഴ്‌ച

മലയാള സാഹിത്യകാരന്മാര്‍

ഞാന്‍ കമ്പ്യൂട്ടറില്‍ മൗസ് ഉപയോഗിച്ചു വരച്ച ചിത്രങ്ങളുടെ ഈ ശേഖരം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.

2008, ഒക്‌ടോബർ 29, ബുധനാഴ്‌ച

ഇന്ത്യന്‍ ജനാധിപത്യം നീണാള്‍ വാഴട്ടെസ്വാതന്ത്ര്യത്തിന്‍റെ
അന്‍പതാം വാര്‍ഷികം പ്രമാണിച്ചു
കേരള കാര്‍ടൂണ്‍ അക്കാദമി നടത്തിയ മത്സരത്തില്‍
ഒന്നാം സ്ഥാനം എന്‍റെ കാര്‍ടൂണ്‍ നേടി.
അക്കാദമിയുടെ പ്രഥമ ശിവറാം അവാര്‍ഡ് ആയിരുന്നു അത് .

ഹരി ശ്രീ ഗണപതായെ നമഹ

ഒരു പരീക്ഷണമാണ് ... വാക്കുകളെക്കാളേറെ വരകളാണ് വഴക്കം .. ഇവിടെ എന്ത് ചെയ്യണം എന്ന് തീരുമാനമായിട്ടില്ല ..എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട് ...