2009, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

ഇന്ത്യയിലെ ദരിദ്ര നാരായണന്മാര്‍ക്ക് വേണ്ടി ....
ഒരു കന്നുകാലി വിളി വല്ലാതെ വേദനിപ്പിച്ചു ..
അതും സാധാരണക്കാരന്റെ വോട്ടു ഇരന്നു വാങ്ങിയ ഒരു
ജനപ്രതിനിധി ... വെള്ളിത്തിരയിലെ ചില കഥാപാത്രങ്ങള്‍
ശശിയെ കാണാന്‍ എത്തുകയാണ് ...