2009 ഏപ്രിൽ 22, ബുധനാഴ്ച
2009 ഫെബ്രുവരി 23, തിങ്കളാഴ്ച
2008 ഒക്ടോബർ 30, വ്യാഴാഴ്ച
2008 ഒക്ടോബർ 29, ബുധനാഴ്ച
ഇന്ത്യന്‍ ജനാധിപത്യം നീണാള്‍ വാഴട്ടെ

സ്വാതന്ത്ര്യത്തിന്റെ അന്‍പതാം വാര്‍ഷികം പ്രമാണിച്ചു
കേരള കാര്‍ടൂണ്‍ അക്കാദമി നടത്തിയ മത്സരത്തില്‍
ഒന്നാം സ്ഥാനം എന്റെ ഈ കാര്‍ടൂണ്‍ നേടി.
അക്കാദമിയുടെ പ്രഥമ ശിവറാം അവാര്‍ഡ് ആയിരുന്നു അത് .
Labels:
ഇന്ത്യന്‍ ജനാതിപത്യം,
കാര്‍ട്ടൂണ്‍,
രാഷ്ട്രീയം
ഹരി ശ്രീ ഗണപതായെ നമഹ
ഒരു പരീക്ഷണമാണ് ... വാക്കുകളെക്കാളേറെ വരകളാണ് വഴക്കം .. ഇവിടെ എന്ത് ചെയ്യണം എന്ന് തീരുമാനമായിട്ടില്ല ..എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട് ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

