2009 സെപ്റ്റംബർ 21, തിങ്കളാഴ്‌ച

ഇന്ത്യയിലെ ദരിദ്ര നാരായണന്മാര്‍ക്ക് വേണ്ടി ....








ഒരു കന്നുകാലി വിളി വല്ലാതെ വേദനിപ്പിച്ചു ..
അതും സാധാരണക്കാരന്റെ വോട്ടു ഇരന്നു വാങ്ങിയ ഒരു
ജനപ്രതിനിധി ... വെള്ളിത്തിരയിലെ ചില കഥാപാത്രങ്ങള്‍
ശശിയെ കാണാന്‍ എത്തുകയാണ് ...

2009 ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

മുരളി ..മലയാളത്തിന്റെ മഹാനടന്‍


ഭാവാഭിനയത്തിന്റെ നെയ്ത്തുകാരന് അന്ത്യാഞ്ജലി

2008 ഒക്‌ടോബർ 30, വ്യാഴാഴ്‌ച

മലയാള സാഹിത്യകാരന്മാര്‍

ഞാന്‍ കമ്പ്യൂട്ടറില്‍ മൗസ് ഉപയോഗിച്ചു വരച്ച ചിത്രങ്ങളുടെ ഈ ശേഖരം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.