2010, നവംബർ 15, തിങ്കളാഴ്‌ച

ധന്യ മുഹൂര്‍ത്തം

ഓ.എന്‍.വി യുടെ അക്ഷര ച്ഛായചിത്രം കോഴിക്കോട് വെച്ച് അദ്ദേഹത്തിന് നേരിട്ട്  സമര്‍പ്പിക്കാനായി , പത്ര റിപ്പോര്‍ട്ട് കാണുക ..

2010, ഒക്‌ടോബർ 31, ഞായറാഴ്‌ച

ഓ.എന്‍.വി.ക്ക് സ്നേഹ പൂര്‍വ്വം

മലയാളത്തിന്റെ അക്ഷര പുണ്യത്തിന് 
കേരള പിറവി ദിനത്തില്‍ ആദരപൂര്‍വ്വം ...

2010, ഫെബ്രുവരി 20, ശനിയാഴ്‌ച

അക്ഷരങ്ങള്‍ കൊണ്ടൊരു അശ്രുപൂജ.


അക്ഷര നക്ഷത്രം കോര്‍ത്ത ജപമാലയുടെ പാട്ടുകാരന്
അക്ഷരങ്ങള്‍ കൊണ്ടൊരു അശ്രുപൂജ.
ഗിരീഷ്‌ മരിക്കില്ല .