2008, ഒക്‌ടോബർ 29, ബുധനാഴ്‌ച

ഇന്ത്യന്‍ ജനാധിപത്യം നീണാള്‍ വാഴട്ടെസ്വാതന്ത്ര്യത്തിന്‍റെ
അന്‍പതാം വാര്‍ഷികം പ്രമാണിച്ചു
കേരള കാര്‍ടൂണ്‍ അക്കാദമി നടത്തിയ മത്സരത്തില്‍
ഒന്നാം സ്ഥാനം എന്‍റെ കാര്‍ടൂണ്‍ നേടി.
അക്കാദമിയുടെ പ്രഥമ ശിവറാം അവാര്‍ഡ് ആയിരുന്നു അത് .

2 അഭിപ്രായങ്ങൾ:

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി പറഞ്ഞു...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന കാര്‍ട്ടൂണ്‍ ... ജനധിപത്യത്തിന്റെ ഭാവി ? നമ്മുടെയും?

Sneha പറഞ്ഞു...

nannayirikunnu...