2008, ഒക്‌ടോബർ 30, വ്യാഴാഴ്‌ച

മലയാള സാഹിത്യകാരന്മാര്‍

ഞാന്‍ കമ്പ്യൂട്ടറില്‍ മൗസ് ഉപയോഗിച്ചു വരച്ച ചിത്രങ്ങളുടെ ഈ ശേഖരം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.

2 അഭിപ്രായങ്ങൾ:

ശ്രീഹരി::Sreehari പറഞ്ഞു...

ഈ കാലിഡോസ്കോപ് പരിപാടി വേണ്ടായിരുന്നു. നല്ല ചിത്രങ്ങളാണെന്ന് ആദ്യം കണ്ട ഒന്നു രണ്ടെണ്ണങ്ങളില്‍ നിന്നും മനസിലായി... പക്ഷേ തുടര്‍ന്നു കാണാന്‍ കണ്ണിനു സ്റ്റ്റെയിന്‍ ആകുന്നു, ഒരു ഫോട്ടോബ്ലോഗ് ആയി പ്രസിദ്ധീകരുക്കുനതാവും കൂടുതല്‍ ഉചിതം.

വെറും ഒരു അഭിപ്രായം മാത്രം

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി പറഞ്ഞു...

വളരെ നന്നായിട്ടുണ്ട് ശ്രീധരന്‍ .. ശ്രീഹരി പറഞ്ഞപോലെ സ്ലൈഡ് ആയിട്ട് കാണാന്‍ അത്ര സുഖമില്ല. ഓരോന്നും പ്രത്യേകമായി കാണുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ ദൃശ്യചാരുത ആസ്വദിക്കാന്‍ കഴിയുമെന്ന് തോന്നുന്നു. മൌസ് കൊണ്ട് വരച്ചതാണെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല.
ആശംസകളോടെ,